
എന്താടി ആലോചിക്കുന്നേ…ഇപ്പൊ ഇറങ്ങിക്കോളണം ഇവിടെ നിന്ന്. കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിഞ്ഞപ്പഴേ നീയെന്റെ മോനേ ത ല്ലി.. അപ്പൊ കൊല്ലം ഒന്ന് കഴിഞ്ഞാലോ…
അച്ഛന്റെ മകൾ എഴുത്ത്:-ബിന്ധ്യ ബാലൻ “നിനക്കെങ്ങനെ ധൈര്യം വന്നെടി എന്റെ മുന്നിൽ വച്ച് എന്റെ മകനെ ത,ല്ലാൻ… ഞാനോ മ,രിച്ചു പോയ ഇവന്റെ അച്ഛനോ പോലും ഇവനെ നുള്ളി നോവിച്ചിട്ടില്ല.. ഇന്നലെ കെട്ടിക്കേറി വന്നവൾക്ക് ഇത്ര അഹങ്കാരമോ..ഇറങ്ങിക്കോളണം ഈ നിമിഷം ഇവിടെ …
എന്താടി ആലോചിക്കുന്നേ…ഇപ്പൊ ഇറങ്ങിക്കോളണം ഇവിടെ നിന്ന്. കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിഞ്ഞപ്പഴേ നീയെന്റെ മോനേ ത ല്ലി.. അപ്പൊ കൊല്ലം ഒന്ന് കഴിഞ്ഞാലോ… Read More







