നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു…..
വട്ട് Story written by Jayachandran NT ”അവന് വട്ടാണ്.” ആരാണാദ്യമായിട്ടങ്ങനെ പറഞ്ഞതെന്നറിയില്ല.?അതുകേട്ട ശേഷമാണ് ഞാനവനെ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.?ആദ്യം, ഒരുപാട് നാളുകൾക്കുശേഷം എഴുതാനൊരുവിഷയം കിട്ടിയതിൽ സന്തോഷമുണ്ടായി. ഊണിലും ഉറക്കത്തിലും അവൻ, എൻ്റെ മനസ്സിനെ വേട്ടയാടി. ഉറക്കം നഷ്ടമായി. വേട്ടയ്ക്കുള്ള ആയുധവുമെടുത്ത് …
നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു….. Read More