പെൺകോന്തൻ Story written by Atharv Kannan ” ശേ!! ചർദ്ധി ആണെന്നൊക്കെ പറഞ്ഞപ്പോ ഞങ്ങള് കരുതി വിശേഷം ഉണ്ടായിരിക്കുന്നു…. ഇതിപ്പോ വണ്ടിക്കൂലി വെറുതെ ആയല്ലോ! “ ” അമ്മായി അമ്മ ഇതിലും ഭേദാണല്ലോ ഈശ്വരാ ” സ്വന്തം അമ്മയുടെ വാക്കുകൾ… Read more
Story written by Atharv Kannan ” ദേ കെളവാ… ഇനി ചോദിച്ചാ തരത്തില്ല കേട്ടോ…പട്ടിണി കിടന്നു ചാവത്തെ ഉള്ളൂ “പാലത്തിനു കീഴിലെ തട്ടുകടയിൽ നിന്നു കൊണ്ടു കൈ നീട്ടിയ മുഷിഞ്ഞ മുണ്ടും ഷർട്ടും ധരിച്ചു താടി നീട്ടി വളർത്തിയ അയാളെ… Read more
അച്ഛൻ Story written by Atharv Kannan ” അയ്യോ നിങ്ങളീ പച്ചക്കറി ഒന്നും വാങ്ങിക്കണ്ടായിരുന്നല്ലോ… അപ്പു ചിക്കൻ മേടിച്ചിട്ടുണ്ട് ” സന്തോഷത്തോടെ കവറിൽ നിറയെ പച്ചക്കറിയുമായി കയറി വന്ന മുരുകൻ ഒരു നിമിഷം ഒന്ന് പകച്ചു പോയി. ” അതിനെന്നാ… Read more
കാമ ഭയം story written by Atharv Kannan നേരം നന്നേ ഇരുട്ടിയിരിക്കുന്നു.മുല്ലവള്ളിയിലേക്കുള്ള അവസാന ബസ്സിൽ വന്നിറങ്ങിയ അറുപതുകാരൻ നമ്പൂതിരി മാഷ് ചുറ്റും ഒന്ന് കണ്ണോടിച്ചു.പീടിക തിണ്ണയിൽ പോലും ആളനക്കമില്ല.കണാരൻ വരെ ചായപ്പീടികയും പൂട്ടി പോയിരിക്കണു, നമ്പൂതിരി മാഷ് മനസ്സിൽ പറഞ്ഞു.ഇനി… Read more