എല്ലാവരും ഉസ്കൂൾ പൂട്ടിന് മാമന്റോടെക്ക് പോവും… ഞാമ്മാത്രം എങ്കടും പോണില്ല്യ, എന്നും ഈ വീട്ടീത്തന്നെ……
അമ്മാത്തേക്ക്… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ ഉമ്മറത്തിരുന്ന് തീപ്പെട്ടിപ്പടം കളിക്കുന്നതിനിടയിൽ കൂട്ടുകാരൻ കുട്ടിയോടായി പറഞ്ഞു. ” ടാ… ഞങ്ങടെ ഉസ്കൂള് പൂട്ടി. നാളെ ഞാൻ മാമൻ്റോടെക്ക് പോവ്വാ. ഇഞ്ഞി ഉസ്കൂള് തൊറക്കുമ്പഴേ വര്വൊള്ളൂ…”. കുട്ടിയുടെ മുഖം മങ്ങി. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ …
എല്ലാവരും ഉസ്കൂൾ പൂട്ടിന് മാമന്റോടെക്ക് പോവും… ഞാമ്മാത്രം എങ്കടും പോണില്ല്യ, എന്നും ഈ വീട്ടീത്തന്നെ…… Read More