നീ കേട്ടിട്ടില്ലേ വായിച്ചാൽ വളരും എന്ന് ഞാനൊക്കെ ഇത്ര വളർന്നത് തന്നെ വായിച്ചിട്ടാണെടി .. ഹാ അതെങ്ങനാ എന്തേലും കഥ നിനക്ക് അയച്ചു തന്നാൽ….. .
എഴുത്ത് :- സൽമാൻ സാലി ” ന്റെ ഇക്കാ ഇങ്ങക്ക് ഇത് വായിക്കുന്ന നേരം കൊണ്ട് ഈ തുണികളൊക്കെ ഒന്ന് മടക്കി വെച്ചൂടെ …. ” ആ പിന്നെ .. ഈ വായിക്കുന്നതിന്റെ സുഖം അന്റെ തുണി മടക്കിയാൽ കിട്ടൂല മോളേ …
നീ കേട്ടിട്ടില്ലേ വായിച്ചാൽ വളരും എന്ന് ഞാനൊക്കെ ഇത്ര വളർന്നത് തന്നെ വായിച്ചിട്ടാണെടി .. ഹാ അതെങ്ങനാ എന്തേലും കഥ നിനക്ക് അയച്ചു തന്നാൽ….. . Read More