ആദ്യമായി അവളോട് പിണങ്ങിയപ്പോൾ അവൾ സൈക്കിളിൽ പോവുന്ന സ്കൂൾ ഡേയ്‌സ് ലെ ഞങ്ങളെ ആണു വരച്ചു തന്നത്.കത്തുകളിൽ എല്ലാം ഓർമപ്പെടുത്തലുകൾ ആയിരിക്കും……
Story written by Sowmya Sahadevan പിണങ്ങുമ്പോഴും സങ്കടം വരുമ്പോഴും എല്ലാം താര എനിക്ക് കത്തുകൾ എഴുതിയിരുന്നു. അവയുടെ തുടക്കത്തിൽ എല്ലാം അവളുടെ ഊതിവീർപ്പിച്ച മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളും കാണാം. ദേഷ്യം ഒട്ടും പ്രതിഫലിക്കാതെ അവൾ പരിഭവത്തോടെയും സങ്കടത്തോടെയും ആയിരിക്കും …
ആദ്യമായി അവളോട് പിണങ്ങിയപ്പോൾ അവൾ സൈക്കിളിൽ പോവുന്ന സ്കൂൾ ഡേയ്‌സ് ലെ ഞങ്ങളെ ആണു വരച്ചു തന്നത്.കത്തുകളിൽ എല്ലാം ഓർമപ്പെടുത്തലുകൾ ആയിരിക്കും…… Read More