വിലാസിനി തന്റെ ആത്മസംഘർഷങ്ങളെല്ലാം പിറുപിറുത്തുകൊണ്ട് അയാളെ കവലയിലേക്കുന്തി പറഞ്ഞയച്ചു. തോളത്തൊരു നരച്ച തോർത്ത് മടക്കിയിട്ട്…..
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം അവനെയാരും കണ്ടിട്ടില്ല. ലോകത്തോളം നീണ്ട പത്ത് വർഷങ്ങൾക്ക് …
വിലാസിനി തന്റെ ആത്മസംഘർഷങ്ങളെല്ലാം പിറുപിറുത്തുകൊണ്ട് അയാളെ കവലയിലേക്കുന്തി പറഞ്ഞയച്ചു. തോളത്തൊരു നരച്ച തോർത്ത് മടക്കിയിട്ട്….. Read More