
ആ പുഞ്ചിരിയുടെ ഹൃദ്യതയും, ഒപ്പം, പൂച്ചക്കണ്ണുകളുടെ തീഷ്ണതയും; എത്ര തഴുതിട്ടാലും, മനസ്സിന്റെ വാതിലുകൾ തുറന്നുവന്ന് ഇന്നലെകളേ ഓർമ്മിപ്പിച്ചു……..
ഉദയം എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് പ്രഭാതം; കോളേജ് ജംഗ്ഷൻ. മുന്നിലേ ഓട്ടോ പോയിട്ടും, ഊഴമെത്തിയിട്ടും നേരമേറെയായി. മൊബൈൽ ഫോണെടുത്ത്, അനുജത്തിക്കു വേണ്ടി നിർമ്മിച്ച മാട്രിമോണിയൽ പ്രൊഫൈലിലെ പ്രതികരണങ്ങൾ തിരഞ്ഞത് വിരസതയകറ്റാൻ കൂടിയാണ്. അപ്രതീക്ഷിതമായാണ്, ആ മുഖം വിവാഹപ്പരസ്യങ്ങൾക്കിടയിൽ തെളിഞ്ഞു …
ആ പുഞ്ചിരിയുടെ ഹൃദ്യതയും, ഒപ്പം, പൂച്ചക്കണ്ണുകളുടെ തീഷ്ണതയും; എത്ര തഴുതിട്ടാലും, മനസ്സിന്റെ വാതിലുകൾ തുറന്നുവന്ന് ഇന്നലെകളേ ഓർമ്മിപ്പിച്ചു…….. Read More








