അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. കുട്ടികൾ സമ്മതിച്ചില്ല. പുറത്തെ ശബ്ദം രൂക്ഷമായപ്പോൾ പ്രിൻസിപ്പൽ മുറിയിൽനിന്നും…….
കാണുമ്പോഴേക്കും… എഴുത്ത്:- ഭാഗ്യലക്ഷ്മി കെ. സി പ്രിൻസിപ്പലിന്റെ മുറിയിൽ ആകെ ബഹളമാണ്. പുറത്ത് കുട്ടികൾ തിങ്ങിക്കൂടിയിരിക്കുന്നു. ആരൊക്കെയോ അടക്കം പറയുന്നുണ്ട്. പ്രേമചന്ദ്രന് ഒന്നും മനസ്സിലായില്ല. ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്നുപറഞ്ഞത്, സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. വേഗം തന്നെ പുസ്തകവുമെടുത്ത് വരികയായിരുന്നു. …
അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. കുട്ടികൾ സമ്മതിച്ചില്ല. പുറത്തെ ശബ്ദം രൂക്ഷമായപ്പോൾ പ്രിൻസിപ്പൽ മുറിയിൽനിന്നും……. Read More