ഇന്ന് കോളേജിൽ പരീക്ഷാഫീസടക്കണം. എന്താണൊരു നിവൃത്തി.. എത്ര യാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല…..

കാളിംഗ്ബെൽ എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കാളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ് രജിത ചിന്തകളിൽനിന്നുണ൪ന്നത്. പോയി നോക്കുമ്പോൾ മത്സ്യക്കാരനാണ്. അരക്കിലോ അയല തൂക്കിവാങ്ങുമ്പോൾ പതിവു പോലെ പണം പിന്നീട് തരാമെന്ന് പറഞ്ഞു. മാസം കൂടുമ്പോൾ ഒന്നിച്ച് കൊടുക്കുകയാണ് ചെയ്യാറ്. ആഴ്ചയിൽ രണ്ടോ മൂന്നോ …

ഇന്ന് കോളേജിൽ പരീക്ഷാഫീസടക്കണം. എന്താണൊരു നിവൃത്തി.. എത്ര യാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല….. Read More

അയാൾ കുഴഞ്ഞു വീണേക്കുമെന്ന് തോന്നി. ഗോപാലേട്ടൻ വേഗംതന്നെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് കൊടുത്തു. അയാൾ ആ൪ത്തിയോടെ…..

വിശപ്പ് എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. രാവിലെതന്നെ പത്രമെടുത്ത് നിവ൪ത്തി ഗോപാലേട്ടൻ പറഞ്ഞു: ശ്രീമതിയേ.. നമ്മുടെ ഹോട്ടലൊക്കെ അടച്ചുപൂട്ടേണ്ടിവരുംന്നാ തോന്നണത്.. എന്താപ്പോ ങ്ങനെ തോന്നാൻ? ഓരോദിവസം കഴിയുന്തോറും സാധനങ്ങൾക്കെല്ലാം വിലകൂടുകയല്ലേ.. ഹോട്ടലിലാണെങ്കിൽ ആളുകൾ വരുന്നത് കുറവും.. ഈ നാട്ടുമ്പുറത്തൊക്കെ ആര് …

അയാൾ കുഴഞ്ഞു വീണേക്കുമെന്ന് തോന്നി. ഗോപാലേട്ടൻ വേഗംതന്നെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് കൊടുത്തു. അയാൾ ആ൪ത്തിയോടെ….. Read More

ഒരുദിവസം എല്ലാവരും പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. ആശിഷ് രഹനയുമായി ജോഡിയായി തയ്യാറാക്കിയ പുതിയ ഒരു നൃത്തശില്പം എല്ലാവരോടും…….

വേഷം എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി ഡാൻസ്ക്ലാസ്സിൽ ചേരുമ്പോൾ ആശിഷ് കരുതിയത് രഹന ഇതുവരെ നൃത്തം പഠിച്ചിട്ടില്ലെന്നാണ്. അവളുടെ ഗ്രേസ് കണ്ട് കണ്ണുതള്ളി വായതുറന്ന് നിന്നുപോയി ഒരുനിമിഷം. പിന്നീടാണ് മനസ്സിലായത് സൂര്യക്ഷേത്ര എന്ന തന്റെ സ്ഥാപനത്തിന് ലഭിക്കുന്ന അംഗീകാരവും അവസരവും …

ഒരുദിവസം എല്ലാവരും പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. ആശിഷ് രഹനയുമായി ജോഡിയായി തയ്യാറാക്കിയ പുതിയ ഒരു നൃത്തശില്പം എല്ലാവരോടും……. Read More

എല്ലാ കമന്റ്സും രമ്യ നോക്കിയതായി ഇൻബോക്സിൽ നീലമഷി കല൪ന്ന ശരികൾ തെളിഞ്ഞു. പക്ഷേ മറുപടി മാത്രം വന്നില്ല……

ഇരുവ൪ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി അവളുടെ പ്രൊഫൈൽ കാണുന്നതിന് മുമ്പേ അവളുടെ പോസ്റ്റ് വായിച്ച് രസം പിടിച്ചിരുന്നു. വേഗം തന്നെ ഒരു ഫ്രന്റ് റിക്വസ്റ്റ് കാച്ചി. എടുക്കുമെന്ന് കരുതിയില്ല. അടുത്തദിവസം രാവിലെ അവൾ തന്റെ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തതുകണ്ട് …

എല്ലാ കമന്റ്സും രമ്യ നോക്കിയതായി ഇൻബോക്സിൽ നീലമഷി കല൪ന്ന ശരികൾ തെളിഞ്ഞു. പക്ഷേ മറുപടി മാത്രം വന്നില്ല…… Read More

ഈ മൂന്നുപ്രാവശ്യത്തെ മുഖഭാവങ്ങളും നമിത മനസ്സിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കൊണ്ടിരുന്നു…….

കനവുപോലെ. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. മെട്രോയിൽ കയറിക്കഴിഞ്ഞ് വാതിലടഞ്ഞപ്പോഴാണ് അവൻ ഓടിവരുന്നത് കണ്ടത്. അപ്പോഴേക്കും ട്രെയിൻ വിട്ടു. അവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അവൻ തന്റെ പിറകേ ഓടിവരുന്നത്. അന്നൊരിക്കൽ ടാക്സിയിൽ പോയ്ക്കൊണ്ടിരിക്കെ ട്രാഫിക് …

ഈ മൂന്നുപ്രാവശ്യത്തെ മുഖഭാവങ്ങളും നമിത മനസ്സിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കൊണ്ടിരുന്നു……. Read More

ഏയ്, അതൊന്നും സാരമില്ല.. അവളുടെ ആഗ്രഹങ്ങളൊക്കെ നമ്മളോടല്ലാതെ വേറെ ആരോടാ അവൾ പറയുക.. മോൾക്ക് കൊടുക്കൂ.. ഞാൻ സംസാരിക്കാം……

പടിയിറങ്ങുമ്പോൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മകളുടെ വിവാഹമായിരുന്നു. പടിയിറങ്ങുമ്പോൾ വീഡിയോ ഗ്രാഫ൪ പറഞ്ഞതു കേട്ട് അവളോടിവന്ന് അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ കരഞ്ഞു. മകൾ ചിരിച്ചു. എല്ലാം കഴിഞ്ഞ് അവളങ്ങ് പോയപ്പോൾ ഭാര്യ ചോദിച്ചു: നിങ്ങളെന്തിനാ കരഞ്ഞത്? അവൾ …

ഏയ്, അതൊന്നും സാരമില്ല.. അവളുടെ ആഗ്രഹങ്ങളൊക്കെ നമ്മളോടല്ലാതെ വേറെ ആരോടാ അവൾ പറയുക.. മോൾക്ക് കൊടുക്കൂ.. ഞാൻ സംസാരിക്കാം…… Read More

കണ്ണുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അനിതയുടെ കാലുകൾ അറിയാതെ കിണറ്റിൻകരയിലേക്ക് നടന്നു. ഇനി താനെന്തിനാണ് ജീവിച്ചിരിക്കുന്നത്….

തേടിവന്നത്.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. സുരേഷ് ഓട്ടോയിൽനിന്നിറങ്ങിയതും നാലാംക്ലാസ്സുകാരി മകളോടിവന്ന് അച്ഛന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു: അച്ഛാ, അമ്മ പിണക്കത്തിലാ.. എന്തിന്? അച്ഛനെ ചോദിച്ച് ഒരു സ്ത്രീ വന്നിരുന്നു. അപ്പോൾമുതൽ കൈയിൽ കിട്ടുന്നതൊക്കെ വലിച്ചെറിയുകയാ.. മൂന്ന് ഗ്ലാസ് പൊട്ടിച്ചു… സുരേഷിന്റെ വയറിലൂടെ …

കണ്ണുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അനിതയുടെ കാലുകൾ അറിയാതെ കിണറ്റിൻകരയിലേക്ക് നടന്നു. ഇനി താനെന്തിനാണ് ജീവിച്ചിരിക്കുന്നത്…. Read More

പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്…..

ഹർത്താൽ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി നിങ്ങൾ എങ്ങോട്ട് പോകുന്നവരാണ്? റിപ്പോർട്ടറുടെ ചോദ്യം. പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാജ് പറഞ്ഞു: കോയമ്പത്തൂർ.. ശരി, എന്താണ് ഇപ്പോൾ ഇവ൪ പറയുന്നത്? പോകാൻ സമ്മതിക്കില്ല, തിരിച്ചുപോയ്ക്കോ …

പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്….. Read More

ബാലാമണി പോയതിൽപ്പിന്നെ ഒന്നിനും ഒരു രസവുമില്ല. നാലുവർഷം മുമ്പുവരെ ബാല കാണിക്കുന്ന ഉത്സാഹം കാണുമ്പോഴാണ്…..

വീണ്ടുമൊരവധിക്കാലം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. അവൾ വന്നാൽ എപ്പോഴും അങ്ങനെയാണ്. തന്റെ പ്രായം പത്ത് പതിനഞ്ച് വ൪ഷം കുറച്ചുകളയും. അച്ഛാ, യു ലുക്ക് ഓൾഡ്.. അവൾ വന്ന ഉടനെ പറയും. ഒരു സ്വതസിദ്ധമായ ചിരിയിൽ മറുപടി ഒതുക്കുമ്പോൾ കെ കെ കുറുപ്പ് …

ബാലാമണി പോയതിൽപ്പിന്നെ ഒന്നിനും ഒരു രസവുമില്ല. നാലുവർഷം മുമ്പുവരെ ബാല കാണിക്കുന്ന ഉത്സാഹം കാണുമ്പോഴാണ്….. Read More

ടീച്ചർ ഉടൻവന്ന് പൂട്ടിയ ഗ്രിൽസ് തുറന്നു. പുഞ്ചിരിയോടെ അകത്ത് കയറിയിരിക്കാൻ ക്ഷണിച്ചു. അകത്ത് കയറിയിരുന്നു.

സംഭാവന എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. പത്ത് പതിനൊന്ന് വ൪ഷങ്ങൾക്ക് മുമ്പൊരു നട്ടുച്ചസമയം. ദാമുമാഷ് വിയ൪ത്തൊലിച്ചു നടന്നു. റിട്ടയ൪ ചെയ്തശേഷം അമ്പലംകമ്മിറ്റി ഭാരവാഹിയായതാണ്. ഏതുസമയവും അമ്പലത്തിന്റെ ഉന്നമനത്തിനായുള്ള പ്രയത്നത്തിലാണ്. കുട്ടിശ്ശങ്കരൻ പറഞ്ഞു: ടീച്ചർ ഇത്തിരി കണിശക്കാരിയും ക്ഷിപ്രകോപിയുമാണ്. കാര്യമായി ഒന്നുംതന്നെ തരാനിടയില്ല. ഗോപീകൃഷ്ണൻ …

ടീച്ചർ ഉടൻവന്ന് പൂട്ടിയ ഗ്രിൽസ് തുറന്നു. പുഞ്ചിരിയോടെ അകത്ത് കയറിയിരിക്കാൻ ക്ഷണിച്ചു. അകത്ത് കയറിയിരുന്നു. Read More