കാര്യങ്ങളിങ്ങനെ സന്തോഷമായി പോവുന്നതിനിടെയാണ് അമ്മാവനൊരു മോട്ടിവേഷൻ ക്‌ളാസ് കേൾക്കുന്നെ. അതാരുന്നു തുടക്കം. ഭാര്യയോടെ ങ്ങിനെ പെരുമാറണമെന്നും നല്ലൊരു ഭർത്താവ്…..

Story written by Adam John ഒരു ശരാശരി പുരുഷനെപ്പോലെ തന്നെയാരുന്നു അമ്മാവനും. ആണധികാരത്തിന്റെ എല്ലാ അടയാളപ്പെടുത്തലുകളും തികഞ്ഞ മനുഷ്യൻ. ഇടതൂർന്ന മുടി. കട്ടിമീശ. നല്ല ഘന ഗാംഭീര്യമുള്ള ശബ്ദം. അടുക്കളയിൽ കേറുന്നത് ഭക്ഷണം റെഡിയായോന്ന് നോക്കാനും പിറകുവശത്തുള്ള തൊടിയിലേക്ക് എളുപ്പമെത്താനും …

കാര്യങ്ങളിങ്ങനെ സന്തോഷമായി പോവുന്നതിനിടെയാണ് അമ്മാവനൊരു മോട്ടിവേഷൻ ക്‌ളാസ് കേൾക്കുന്നെ. അതാരുന്നു തുടക്കം. ഭാര്യയോടെ ങ്ങിനെ പെരുമാറണമെന്നും നല്ലൊരു ഭർത്താവ്….. Read More

ഞങ്ങള് കൊണ്ടോയ കവറിലും ഹോർലിക്സ് ഉണ്ടെന്നറിയിക്കാൻ കവർ കൊടുക്കുമ്പോ സൂക്ഷിക്കണേ മോളെ അകത്ത് കുപ്പിയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ അമ്മായി മറന്നില്ലാരുന്നു…….

Story written by Adam John ഗ്രേസിയാന്റിയുടെ മൂത്ത മോള് ടീന ചേച്ചി പ്രസവിച്ചു. പെൺകുഞ്ഞാരുന്നു. ഗ്രേസിയാന്റി വല്യമ്മച്ചിയുടെ അനിയത്തിയുടെ മോളാണ്. വല്യമ്മച്ചിക്ക് രണ്ട് സഹോദരിമാരായിരുന്നു. മൂത്തയാള് ചെറിയ പ്രായത്തിലെ മരിച്ചുപോയി. ഗ്രേസിയാന്റിയെ കുഞ്ഞുന്നാളിലെ നോക്കിയത് വല്യമ്മച്ചി ആരുന്നതിനാൽ അമ്മയോടുള്ള സ്നേഹമാരുന്നു …

ഞങ്ങള് കൊണ്ടോയ കവറിലും ഹോർലിക്സ് ഉണ്ടെന്നറിയിക്കാൻ കവർ കൊടുക്കുമ്പോ സൂക്ഷിക്കണേ മോളെ അകത്ത് കുപ്പിയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ അമ്മായി മറന്നില്ലാരുന്നു……. Read More

നീ ധൈര്യവായി ചെയ്തോടാന്ന് പറഞ്ഞോണ്ട് അഞ്ചാറു മിനിറ്റ് മോട്ടിവേറ്റ് ചെയ്തപ്പോ അവൻ നല്ല പോലെ ചാർജായെന്ന് തോന്നുന്നു…….

Story written by Adam John ജോലിയൊന്നും ഇല്ലാത്ത സമയത്ത് അന്യ സംസ്ഥാന തൊഴിലാളികളെ വെച്ചോണ്ട് അല്പസ്വല്പം കരാർ പണികളൊക്കെ ഏറ്റെടുത്തോണ്ട് ചിലവ് കാശ് ഒപ്പിക്കുന്ന കാലത്താരുന്നു ചങ്കിന്റെ കല്യാണം നടക്കുന്നെ. അപ്പോ എന്റെ കല്യാണവോ എന്ന ചോദ്യം ഉയർന്നേക്കാം. സ്വഭാവികം.. …

നീ ധൈര്യവായി ചെയ്തോടാന്ന് പറഞ്ഞോണ്ട് അഞ്ചാറു മിനിറ്റ് മോട്ടിവേറ്റ് ചെയ്തപ്പോ അവൻ നല്ല പോലെ ചാർജായെന്ന് തോന്നുന്നു……. Read More

നരൻ സിനിമ റിലീസായ സമയത്ത്‌ ഒട്ടുമിക്ക സമയങ്ങളിലും അമ്മാവൻ ഈ തോട്ടിൽ തന്നെയായിരുന്നു ചിലവഴിക്കാറ്. തോടിലൂടെ ഒഴുകിവരുന്ന…..

Story written by Adam John ഞങ്ങടെ വീടിനു പുറകിലൂടെ ഒരു തോടുണ്ട്. അതിന്റെ അങ്ങേ അറ്റത്താണ് വല്യപ്പച്ചന്റെ തറവാട് വീട് സ്ഥിതിചെയ്യുന്നെ. അവിടെയിപ്പോ വല്യപ്പച്ചന്റെ ഇളയ പെങ്ങളും മക്കളുമാണ് താമസിക്കുന്നെ.. പഴയ തറവാട് പൊളിച്ചു പുതുക്കി പണിതേക്കുവാ. വല്ലപോഴുമൊക്കെ ഞങ്ങളങ്ങോട്ട് …

നരൻ സിനിമ റിലീസായ സമയത്ത്‌ ഒട്ടുമിക്ക സമയങ്ങളിലും അമ്മാവൻ ഈ തോട്ടിൽ തന്നെയായിരുന്നു ചിലവഴിക്കാറ്. തോടിലൂടെ ഒഴുകിവരുന്ന….. Read More

ഒരുകണക്കിന് വന്നാലും അമ്മാവന്റെ പണി തീരത്തില്ല. പറിച്ചിടുന്ന തേങ്ങകൾ പെറുക്കിക്കൂട്ടണം. എന്നിട്ട് കളപ്പുരയിൽ കൊണ്ടോയി കൂട്ടിയിടണം……..

Story written by Adam John വീട്ടിലഞ്ചാറ് തെങ്ങുകളുണ്ട്. അവറ്റകളുടെ ഭാവം കണ്ടാൽ ലോക സുന്ദരി പട്ടത്തിന് മത്സരിക്കാൻ ചെന്ന മട്ടാണ്. ചെറിയൊരു കാറ്റടിക്കുമ്പോ തന്നെ മുടിയൊക്കെ വിടർത്തി ആടുന്ന ആട്ടം കാണുമ്പോ വല്യമ്മച്ചിക്ക് പേടിയാണ്.ഇതെപ്പോഴാ പുരപ്പുറത്തോട്ട് വീഴുവാന്നറിയില്ലല്ലോ. അപ്പോഴൊക്കെ വല്യപ്പച്ചൻ …

ഒരുകണക്കിന് വന്നാലും അമ്മാവന്റെ പണി തീരത്തില്ല. പറിച്ചിടുന്ന തേങ്ങകൾ പെറുക്കിക്കൂട്ടണം. എന്നിട്ട് കളപ്പുരയിൽ കൊണ്ടോയി കൂട്ടിയിടണം…….. Read More

പതിയെ പതിയെ പെട്രോളിന്റെ വില ഉയരുന്ന കൂട്ട് ചൊറിച്ചിലും മോളിലോട്ടേക്ക് കുതിച്ചു തുടങ്ങി. അതോടെ കണ്ണിൽ കിട്ടിയതെന്തും എടുത്തോണ്ട് …….

Story written by Adam John വല്യപ്പച്ചന് ഷർട്ട് അലർജിയാരുന്നേ. അതോണ്ട് തന്നെ ചില സിനിമകളിലെ തിലകൻ ചേട്ടന്റെ കഥാപാത്രത്തെ പോലെ ഒറ്റ മുണ്ടുടുത്ത് ബോഡിയും കാണിച്ചോണ്ട് നടക്കുവാ പതിവ്. വല്യമ്മച്ചിക്ക് അതത്ര ഇഷ്ടവല്ലേലും പുറമെ കാണിക്കത്തില്ലായിരുന്നു. എന്നാത്തിനാ ഷർട്ടിന്റെ പേരിൽ …

പതിയെ പതിയെ പെട്രോളിന്റെ വില ഉയരുന്ന കൂട്ട് ചൊറിച്ചിലും മോളിലോട്ടേക്ക് കുതിച്ചു തുടങ്ങി. അതോടെ കണ്ണിൽ കിട്ടിയതെന്തും എടുത്തോണ്ട് ……. Read More

അതിൽ പിന്നെ രാത്രി ആയാൽ പിന്നീടങ്ങൊട്ടൊരു ബഹളവാണ്. വല്യപ്പച്ചനാവും ആദ്യം തുടങ്ങിവെക്കുക. അതൊടെ തൊടിയിലെ വേസ്റ്റ് കഴിക്കാനായി വരുന്ന നായ്ക്കളും അതേറ്റ് കുരക്കും. ചുറ്റുവട്ട ത്തൊക്കെ…….

Story written by Adam John പനിയെല്ലാർക്കും ഒരുപോലാണോ എന്നറിയുകേല. പക്ഷെ വീട്ടിൽ ആർക്ക് പനിവന്നാലും വല്യമ്മച്ചിക്കായിരുന്നു മിക്കപ്പോഴും പണികിട്ടാറുള്ളത്. വല്യപ്പച്ചന് വരുന്ന പനിക്ക് ബ്രെഡിന്റെയും റസ്ക്കിന്റെയുമൊക്കെ മണമാണെന്ന് തോന്നീട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.പനിയാണെന്നറിഞ്ഞാൽ കാണാൻ വരുന്നൊര് കൊണ്ടുവരുന്നതിൽ പ്രധാനികൾ ഇവര് രണ്ടു …

അതിൽ പിന്നെ രാത്രി ആയാൽ പിന്നീടങ്ങൊട്ടൊരു ബഹളവാണ്. വല്യപ്പച്ചനാവും ആദ്യം തുടങ്ങിവെക്കുക. അതൊടെ തൊടിയിലെ വേസ്റ്റ് കഴിക്കാനായി വരുന്ന നായ്ക്കളും അതേറ്റ് കുരക്കും. ചുറ്റുവട്ട ത്തൊക്കെ……. Read More

അതേസമയം പുറത്തെവിടെയോ പോയി വന്ന വല്യപ്പച്ചൻ ഒന്ന് വിശ്രമിക്കാമെന്ന് കരുതി നേരെ പത്തായത്തിന്റെ മോളിലോട്ട് കേറിയിരുന്നതാരുന്നു. കുഞ് തൊട്ടിലിൽ ഇല്ലെന്ന് കണ്ട ആശ്വാസത്തിൽ…..

Story written by Adam John വല്യമ്മച്ചി സൂക്ഷിക്കുന്ന പലഹാരങ്ങളൊക്കേം അമ്മാവൻ അടിച്ചു മാറ്റി അകത്താക്കുന്നതിനെ പറ്റി കഴിഞ്ഞ കഥയിൽ പറഞ്ഞാരുന്നല്ലോ. അതോണ്ടന്നെ അമ്മാവനറിയാതെ പത്തായത്തിലാരുന്നു ഒട്ടുമിക്ക പലഹാരങ്ങളും സൂക്ഷിച്ചോണ്ടിരുന്നേ. പലഹാരങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളും വല്യമ്മച്ചിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒന്നും കളയാതെ …

അതേസമയം പുറത്തെവിടെയോ പോയി വന്ന വല്യപ്പച്ചൻ ഒന്ന് വിശ്രമിക്കാമെന്ന് കരുതി നേരെ പത്തായത്തിന്റെ മോളിലോട്ട് കേറിയിരുന്നതാരുന്നു. കുഞ് തൊട്ടിലിൽ ഇല്ലെന്ന് കണ്ട ആശ്വാസത്തിൽ….. Read More

കാലത്തെഴുന്നേൽക്കുന്നത് തൊട്ട് കിടക്കുന്നതിനിടയിൽ വല്യപ്പച്ചൻ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കും. രാവിലേ റേഡിയോ സ്റ്റേഷൻ തുറക്കുന്നേനും മുന്നേ……

Story written by Adam John വല്യപ്പച്ചനൊരു റേഡിയോ ഉണ്ടാരുന്നു. റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് വേണ്ടുന്ന കാലമാണ്. വല്യപ്പച്ചന് മാത്രേ അന്ന് ലൈസൻസ് സ്വന്തമായുണ്ടാരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ തുടച്ചു വൃത്തിയാക്കുന്ന തായിരുന്നു വല്യപ്പച്ചന്റെ മെയിൻ ഹോബി. ഉപയോഗിക്കാ തിരിക്കുമ്പോൾ ബാറ്ററി ഊരി …

കാലത്തെഴുന്നേൽക്കുന്നത് തൊട്ട് കിടക്കുന്നതിനിടയിൽ വല്യപ്പച്ചൻ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കും. രാവിലേ റേഡിയോ സ്റ്റേഷൻ തുറക്കുന്നേനും മുന്നേ…… Read More

സണ്ണിച്ചായന്റെ ഇളയ മോന് കല്യാണലോചന നടക്കുന്ന കാലം. ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടത്തിയാരുന്നേലും മിച്ചറും ലഡുവും കഴിച്ചേച്ച് മടങ്ങി…….

Story written by Adam John വീടിന് പിറകിലൂടെ റോഡിലോട്ട് എത്താനുള്ള ഒരെളുപ്പ വഴിയുണ്ടാരുന്നേ. അതീക്കൂടെ ആളുകൾ നടന്ന് പോവുമ്പോ വല്യമ്മച്ചി അവരുടെ മുന്നിലോട്ട് ചാടി വീണ് വിശേഷങ്ങൾ ചോദിക്കുക പതിവായിരുന്നു. എങ്ങാനും ആശുപത്രീലോട്ട് പോവുന്ന ആരെയേലുവൊക്കെ കണ്ടാൽ വല്യമ്മച്ചി എളിയിൽ …

സണ്ണിച്ചായന്റെ ഇളയ മോന് കല്യാണലോചന നടക്കുന്ന കാലം. ഒത്തിരി പെണ്ണ് കാണൽ ചടങ്ങ് നടത്തിയാരുന്നേലും മിച്ചറും ലഡുവും കഴിച്ചേച്ച് മടങ്ങി……. Read More