നിന്റെ വീട്ടിലെ പോലെ അത്ര അറ്റാച്ഡ് അല്ല ഇവിടെ. ഞാൻ ഓർമ വച്ചപ്പോൾ മുതൽ അങ്ങനെ തന്നെയാ കാണുന്നെ. പിന്നെ ബാക്കി ഉള്ള വീടുകളിലെ രീതികൾ……..

Story written by Sajitha Thottanchery “അച്ഛാ…ഇതാ ചായ”. ജോലി കഴിഞ്ഞു വന്നു ക്ഷീണിച്ചു ഇരിക്കുന്ന മുരളിയുടെ നേരെ മരുമകൾ ദിവ്യ ഒരു ഗ്ലാസ്‌ ചായ നീട്ടി പറഞ്ഞു. “കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ അച്ഛാ”. സ്നേഹത്തോടെ അവൾ ചോദിച്ചു. “വേണ്ട മോളെ. …

നിന്റെ വീട്ടിലെ പോലെ അത്ര അറ്റാച്ഡ് അല്ല ഇവിടെ. ഞാൻ ഓർമ വച്ചപ്പോൾ മുതൽ അങ്ങനെ തന്നെയാ കാണുന്നെ. പിന്നെ ബാക്കി ഉള്ള വീടുകളിലെ രീതികൾ…….. Read More

നാൽപ്പത് കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വത്തിൻ്റെ മാറ്റ് കുറയാത്ത വല്യച്ഛൻ്റെ മനസ്സിളക്കിയ ആ സ്ത്രീയെ കുറിച്ചറിയാൻ ഇന്ദുവിന് ആകാംക്ഷയേറി. അതോടൊപ്പം…..

കഞ്ഞിപയർ Story written by Santhosh Appukuttan “പലവട്ടം പറഞ്ഞിട്ടില്ലേ ഈ വീട്ടിൽ കഞ്ഞിപയർ പാകം ചെയ്യരുതെന്ന് “ പുറത്തു പെയ്യുന്ന മഴയ്ക്കൊപ്പം കൂടെ വന്ന ഇടിമുഴക്കം പോലെയുള്ള ശബ്ദവുമായി ദേവൻ അടുക്കളയിലെത്തിയതും, ഭാമ അബദ്ധം പറ്റിയതു പോലെ നെറ്റിയിൽ കൈവെച്ചു. …

നാൽപ്പത് കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വത്തിൻ്റെ മാറ്റ് കുറയാത്ത വല്യച്ഛൻ്റെ മനസ്സിളക്കിയ ആ സ്ത്രീയെ കുറിച്ചറിയാൻ ഇന്ദുവിന് ആകാംക്ഷയേറി. അതോടൊപ്പം….. Read More

അന്ന്, സാഹിബ് പറഞ്ഞയച്ച ആൾക്ക് താക്കോൽ കൈമാറുമ്പോൾ എന്നിൽ നിന്ന് എന്തോ നഷ്ട്ടപ്പെടാൻ പോകുന്നുവെന്ന് എനിക്ക് തോന്നി…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ചുറ്റുമതിൽ കെട്ടിയ രണ്ടേക്കർ പറമ്പും അതിന്റെ ഒത്ത നടുവിലൊരു വീടും. ആ മതിൽ ചാടിക്കടന്നാൽ ചുറ്റിത്തിരിയാതെ ദേശിയ പാതയിലേക്ക് എനിക്ക് എത്താൻ പറ്റും. എളുപ്പ വഴികളിലൂടെ ജീവിതം നയിക്കുന്നവരാണല്ലോ കോടിയിൽ മുക്കാലോളം ലക്ഷം ആൾക്കാരും… കൃഷിയും മറ്റുമായി കൂടാൻ …

അന്ന്, സാഹിബ് പറഞ്ഞയച്ച ആൾക്ക് താക്കോൽ കൈമാറുമ്പോൾ എന്നിൽ നിന്ന് എന്തോ നഷ്ട്ടപ്പെടാൻ പോകുന്നുവെന്ന് എനിക്ക് തോന്നി….. Read More

പിന്നെ എനിക്ക് ഇത്തിരി സൗന്ദര്യ കുറവുണ്ട്. അതിൽ എനിക്കു വിഷമവുമില്ല. കാരണം ശരീരത്തിനല്ല, മനസ്സിനാണ് സൗന്ദര്യം വേണ്ടതെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ…….

മൗനരാഗം Story written by Santhosh Appukuttan ” നിൻ്റെ വിയർപ്പിന് നന്നായി പഴുത്ത മാമ്പഴത്തിൻ്റെ സുഗന്ധ മാണല്ലോടീ? “ മഴയേറ്റ് മണ്ണിൽ വീണുകിടക്കുന്ന നന്ത്യാർവട്ട പൂക്കളെയും നോക്കി നിന്നിരുന്ന ശിഖ, ഉണ്ണിയുടെ ശ്വാസം പിൻകiഴുത്തിൽ വീണപ്പോൾ ഒരു ഞെട്ടലോടെ തിരിഞ്ഞതും, …

പിന്നെ എനിക്ക് ഇത്തിരി സൗന്ദര്യ കുറവുണ്ട്. അതിൽ എനിക്കു വിഷമവുമില്ല. കാരണം ശരീരത്തിനല്ല, മനസ്സിനാണ് സൗന്ദര്യം വേണ്ടതെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ……. Read More

പട്ടുസാരിയിൽ വർഷ അതിസുന്ദരിയായിരിക്കുന്നു..അവളുടെ മാiറിടങ്ങൾക്ക് ഇത്ര ഔന്നത്യ മുണ്ടായിരുന്നോ? കീഴ്ച്ചുiണ്ടുകൾ ഇത്ര തടിച്ചിട്ടായിരുന്നോ? വിപണികളിലിപ്പോൾ…….

മാംഗല്യം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഓട്ടോയിൽ നിന്ന് തിരക്കിട്ടിറങ്ങുമ്പോൾ, അരുണ വാച്ചിലേക്ക് നോക്കി.സമയം, ഒന്നര..നട്ടുച്ചയുടെ ആകാശം പൂർണ്ണമായും നീലിച്ചു നിലകൊണ്ടു. വെയിൽച്ചൂടിൽ കിനിഞ്ഞിറങ്ങിയ വേർപ്പുതുള്ളികൾ ചെന്നിയിലൂടെ വഴിയുന്നു. നെറ്റിയിലെ ചന്ദനക്കുറി പാതിമായ്ച്ച്, മൂക്കിൻതുമ്പിലേക്കരിച്ചിറങ്ങുന്ന സ്വേദബിന്ദു. പൊൻമാൻ നീലനിറമുള്ള ബ്ലൗസിന്റെ കiക്ഷങ്ങൾ വിയർപ്പിറങ്ങി …

പട്ടുസാരിയിൽ വർഷ അതിസുന്ദരിയായിരിക്കുന്നു..അവളുടെ മാiറിടങ്ങൾക്ക് ഇത്ര ഔന്നത്യ മുണ്ടായിരുന്നോ? കീഴ്ച്ചുiണ്ടുകൾ ഇത്ര തടിച്ചിട്ടായിരുന്നോ? വിപണികളിലിപ്പോൾ……. Read More

പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല……

പാചകം എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. മുഖപുസ്തകത്തിൽ കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല. അങ്ങിനെയാണ് ഞായറാഴ്ച രാവിലെ അടുക്കള ഭരണം ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത്‌. ഒഴിവു ദിനത്തിന്റെ …

പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല…… Read More

ഇനി എപ്പോഴും ഇങ്ങനെ വരാൻ വാശി പിടിക്കണ്ട. അമ്മയ്ക്ക് ഈ വാവ കളെ നോക്കണ്ടേ ഇങ്ങനെ എപ്പോഴും വരാൻ പറ്റിയെന്നു വരില്ല…….

എന്റെ മോന്റെ അമ്മ രചന :വിജയ് സത്യ “അച്ഛ..നാളെയല്ലേ അമ്മയെ കാണാൻ പോകേണ്ട ദിവസം..?” രണ്ടുവർഷമായി വിച്ചു മോൻ അമ്മയൊക്കെ കണ്ടിട്ട്.. അതുകേട്ട് ദേവൻ ചിരിച്ചു. നാലു വയസ്സുള്ള മോനെ ഇവിടെ ഇട്ടിട്ടു പോയതാണ്.. കല്യാണ സിഡിയിലും വിച്ചു മോന്റെ ഒന്നും …

ഇനി എപ്പോഴും ഇങ്ങനെ വരാൻ വാശി പിടിക്കണ്ട. അമ്മയ്ക്ക് ഈ വാവ കളെ നോക്കണ്ടേ ഇങ്ങനെ എപ്പോഴും വരാൻ പറ്റിയെന്നു വരില്ല……. Read More

പറയുമ്പോൾ വല്യേ തറവാട്. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കിട്ടിയല്ലോ. നമ്മുടെ ഒരു ഗതികേട്. അല്ലാണ്ട് എന്ത് പറയാൻ.”നീലിമ പിന്നേം പിറുപിറുത്തു……

എഴുത്ത്:-സജിത തോട്ടാഞ്ചേരി “ഈ അച്ഛന് വയസ്സാം കാലത്ത് ഓരോ തോന്നലുകൾ. മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്. അതിനു കൂട്ട് നിൽക്കാൻ ജയനും. അവനെ എങ്കിലും നിനക്ക് പറഞ്ഞു മനസ്സിലാക്കിക്കൂടെ മാളു…..” നീലിമ തെല്ലുറക്കെ പറഞ്ഞു. “ഞാൻ എന്ത് പറഞ്ഞിട്ടെന്താ ഏടത്തി കാര്യം. …

പറയുമ്പോൾ വല്യേ തറവാട്. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കിട്ടിയല്ലോ. നമ്മുടെ ഒരു ഗതികേട്. അല്ലാണ്ട് എന്ത് പറയാൻ.”നീലിമ പിന്നേം പിറുപിറുത്തു…… Read More

നീ ഇടക്കിടെ പറയുന്നുണ്ടല്ലോ… ഗൾഫിൽ ഉള്ളപ്പോൾ എന്തൊക്കെയൊ ചെയ്തു… ചെയ്തു.. ന്ന്. എന്താ ചെയ്തത്… ഈ കുടുംബത്തിന് ഒരു ഒലക്കയും നീ ചെയ്തിട്ടില്ല…….

ബ്രൂട്ട്. എഴുത്ത്:-നവാസ് ആമണ്ടൂർ കുറേ കൊല്ലം ഗൾഫിൽ ഉണ്ടായിരുന്ന പോലെ അല്ല ജോലിപോയി നാട്ടിൽ വന്നു നിക്കുമ്പോൾ കുടുംബത്തിൽ ഓരോ ആവിശ്യങ്ങൾ വരുമ്പോൾ ആധിയാണ്‌. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് ആറ് മാസം കഴിഞ്ഞപ്പോളാണ് ഇത്താത്തയുടെ പുതിയ വീട്ടിൽ കേറി താമസം. …

നീ ഇടക്കിടെ പറയുന്നുണ്ടല്ലോ… ഗൾഫിൽ ഉള്ളപ്പോൾ എന്തൊക്കെയൊ ചെയ്തു… ചെയ്തു.. ന്ന്. എന്താ ചെയ്തത്… ഈ കുടുംബത്തിന് ഒരു ഒലക്കയും നീ ചെയ്തിട്ടില്ല……. Read More

രാവിലെ ധൃതിയിൽ ഓഫീസിലേക്കിറങ്ങിയത് കൊണ്ട് ഒരു പോലെ ചാർജ്ജ് ചെയ്യാനിട്ടിരുന്ന ഭാര്യയുടെ മൊബൈൽ ഫോൺ മാറിയാണ് ഞാൻ എടുത്തോണ്ട് പോയത്…..

Story written by Saji Thaiparambu രാവിലെ ധൃതിയിൽ ഓഫീസിലേക്കിറങ്ങിയത് കൊണ്ട് ഒരു പോലെ ചാർജ്ജ് ചെയ്യാനിട്ടിരുന്ന ഭാര്യയുടെ മൊബൈൽ ഫോൺ മാറിയാണ് ഞാൻ എടുത്തോണ്ട് പോയത് ഓഫീസിലെത്തി കൂട്ടുകാരനെ വിളിക്കാൻ പോക്കറ്റിൽ നിന്നെടുക്കു മ്പോഴാണ് അബദ്ധം മനസ്സിലായത് ഓഫീസും വീടുമായി …

രാവിലെ ധൃതിയിൽ ഓഫീസിലേക്കിറങ്ങിയത് കൊണ്ട് ഒരു പോലെ ചാർജ്ജ് ചെയ്യാനിട്ടിരുന്ന ഭാര്യയുടെ മൊബൈൽ ഫോൺ മാറിയാണ് ഞാൻ എടുത്തോണ്ട് പോയത്….. Read More