കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 59 എഴുത്ത്: മിത്ര വിന്ദ
അല്പം കഴിഞ്ഞതും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ കാശി മുഖം തിരിച്ചു നോക്കി. പാറു അപ്പോൾ മിഴികൾ പൂട്ടിയിരുന്നു. ഇങ്ങനെ ഈ കിടപ്പ് തുടർന്നിട്ട് ഇപ്പൊ മാസം 6,7കഴിഞ്ഞു.. താങ്കൾ ഭാര്യാ, ഭർത്താക്കന്മാരായി ജീവിച്ചിട്ട് എന്നർത്ഥം. പാറു എന്തിനാണ് ഇതിൽ നിന്ന് …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 59 എഴുത്ത്: മിത്ര വിന്ദ Read More