പ്രണയ പര്‍വങ്ങൾ ~~ ഭാഗം 63 ~ എഴുത്ത്:- അമ്മു സന്തോഷ്
“എങ്ങനെ ഉണ്ടമ്മേ ഇപ്പൊ?” സാറ വന്ന ഉടനെ ചോദിച്ചു ഷേർലി ഒന്ന് മൂളി “അതെന്താ ഒരു മൂളൽ കുറവില്ലേ?” അവൾ അടുത്ത് ഇരുന്നു ബെല്ലയും ജെറിയും ഷെല്ലിയും മുറിയിൽ ഉണ്ട് “ഇന്ന് എല്ലാരും ഉണ്ടല്ലോ ഞാൻ വന്നില്ലെങ്കിലും സാരമില്ലായിരുന്നു “ അവൾ …
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 63 ~ എഴുത്ത്:- അമ്മു സന്തോഷ് Read More