മരുമകനില്ലാതെ പേരക്കുട്ടിയുമായി വീട്ടിലെത്തിയ മകളുടെ ദുരവസ്ഥയറിഞ്ഞ പൊങ്ങച്ചക്കാരിയായ മാതാശ്രീ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിരിച്ചു പോകേണ്ടെന്ന കല്പനയിട്ടു…..

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ‘ഉപ്പുമാവിന്റെ ഉപ്പില്ലായ്മയിൽ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം’ മദിരാശിയിൽ നിന്നും കെട്ടിയെടുക്കുന്ന ജനറൽ മാനേജരെ സ്വീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു അജു. അതിനിടയിൽ തീൻമേശയിൽ ചെന്നിരുന്നപ്പോൾ ശ്രുതി കൊണ്ടുവന്നുവച്ച ഉപ്പുമാവിൽ ഉപ്പിത്തിരി കുറഞ്ഞുപോയോ എന്നൊരു സംശയം. അവളുടെ അച്ഛനുമമ്മക്കും, പണ്ടെങ്ങോ നടന്നെന്നു വിശ്വസിക്കപ്പെടുന്ന …

മരുമകനില്ലാതെ പേരക്കുട്ടിയുമായി വീട്ടിലെത്തിയ മകളുടെ ദുരവസ്ഥയറിഞ്ഞ പൊങ്ങച്ചക്കാരിയായ മാതാശ്രീ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിരിച്ചു പോകേണ്ടെന്ന കല്പനയിട്ടു….. Read More

നാളെയല്ലേ വീടൊഴിയേണ്ടത് .നമ്മൾ എങ്ങോട്ടു പോകും അച്ഛാ?”അമ്മുവിന്റെ ചോദ്യത്തിനു മുന്നിൽ ഭരതന് മറുപടി ഉണ്ടായിരുന്നില്ല…….

സ്വപ്നക്കൂട്….. എഴുത്ത്;-രാജീവ് രാധാകൃഷ്ണപണിക്കർ “നാളെയല്ലേ വീടൊഴിയേണ്ടത് .നമ്മൾ എങ്ങോട്ടു പോകും അച്ഛാ?” അമ്മുവിന്റെ ചോദ്യത്തിനു മുന്നിൽ ഭരതന് മറുപടി ഉണ്ടായിരുന്നില്ല. വർദ്ധിച്ച ചങ്കിടിപ്പോടെ അയാൾ മകളെ നോക്കി. എന്തു പറഞ്ഞാണ് അവളെ ഒന്നാശ്വസിപ്പിക്കുക. ശയ്യാവലംബിയായ ഭാര്യയെയും പ്രായം തികഞ്ഞു നിൽക്കുന്ന മകളെയും …

നാളെയല്ലേ വീടൊഴിയേണ്ടത് .നമ്മൾ എങ്ങോട്ടു പോകും അച്ഛാ?”അമ്മുവിന്റെ ചോദ്യത്തിനു മുന്നിൽ ഭരതന് മറുപടി ഉണ്ടായിരുന്നില്ല……. Read More

അവൾ സ്ഥലകാല ഭേദം നോക്കാതെ എന്റെ നേർക്ക് അടുത്തതും താഴെ കിടന്നിരുന്ന പഴത്തൊലിയിൽ ചവിട്ടി മേലേക്ക് ലാൻഡ് ചെയ്തതും ഒന്നിച്ചായിരുന്നു…….

സമാഗമം എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം തിരക്കിനിടയിൽ ഞങ്ങള് കണ്ടു മുട്ടി. മത്തായിയുടെ ഉണക്കമീൻ കടയിൽ നത്തോലി വാങ്ങാൻ കയറിയ തായിരുന്നു ഞാൻ. തൊട്ടു പുറകെ നിഴലായി മേരിക്കുട്ടിയും . “മത്തായിച്ചാ ഉണക്കമുള്ളൻ ഉണ്ടോ?” പെട്ടെന്നായിരുന്നു ആ ശബ്ദം …

അവൾ സ്ഥലകാല ഭേദം നോക്കാതെ എന്റെ നേർക്ക് അടുത്തതും താഴെ കിടന്നിരുന്ന പഴത്തൊലിയിൽ ചവിട്ടി മേലേക്ക് ലാൻഡ് ചെയ്തതും ഒന്നിച്ചായിരുന്നു……. Read More

പൂജാമുറിയിൽ വർഷങ്ങളായി നിത്യവും തൊഴുതിരുന്ന കൃഷ്ണവിഗ്രഹം എടുത്താരുമറിയാതെ നേരത്തെ തന്നെ തുണികൾക്കിടയിൽ തിരുകിയിരുന്നു……

മറവി എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “അച്ഛാ, നാളെ രാവിലെ നമുക്കൊരിടം വരെ പോകാനുണ്ട്. പത്തു മണിയാകുമ്പോഴേക്കും തയ്യാറായി നിൽക്കണം” അത്താഴം കഴിഞ്ഞ് പേരക്കുട്ടിയോടൊപ്പം കാർട്ടൂൺ കാണുകയായിരുന്ന രാജൻ ആകാംക്ഷയോടെ മകനെ നോക്കി. “നാളെ ഞായറാഴ്ച്ചയും ലോക്ക്ഡൗണുമല്ലേ മോനെ.നമ്മളെങ്ങോട്ടാ പോകുന്നത്. “അതൊക്കെ നാളെ പറയാം.ഞാൻ …

പൂജാമുറിയിൽ വർഷങ്ങളായി നിത്യവും തൊഴുതിരുന്ന കൃഷ്ണവിഗ്രഹം എടുത്താരുമറിയാതെ നേരത്തെ തന്നെ തുണികൾക്കിടയിൽ തിരുകിയിരുന്നു…… Read More

അതെന്തൊരു ചോദ്യമാടോ. ആദ്യ രാത്രീടന്ന് പാതിരാ നേരത്ത് ആളും അനക്കവുമില്ലാത്ത വഴിയോരത്ത് കാർ നിർത്തി ഐസ്ക്രീമും വാങ്ങി തന്ന് ഒരു മാതിരി ടെൻഷൻ അടിപ്പിക്കാതെ.കാര്യം പറയ്………

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണ പണിക്കർ. ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്. സുഹൃത്തുക്കളയെല്ലാം ഒരു വിധത്തിൽ യാത്രയാക്കി വീടിനകത്തേക്ക് കയറുമ്പോൾ ആകെ ക്ഷീണിച്ചിരുന്നു. താഴത്തെ മുറിയിലുള്ള ബാത്ത്റൂമിൽ കയറി ഷവറിനടിയിൽ നിന്നു.തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങിയപ്പോൾ വല്ലാത്തൊരു സുഖം. അലമാരിയിൽ നിന്നും പുതിയ ഒരു …

അതെന്തൊരു ചോദ്യമാടോ. ആദ്യ രാത്രീടന്ന് പാതിരാ നേരത്ത് ആളും അനക്കവുമില്ലാത്ത വഴിയോരത്ത് കാർ നിർത്തി ഐസ്ക്രീമും വാങ്ങി തന്ന് ഒരു മാതിരി ടെൻഷൻ അടിപ്പിക്കാതെ.കാര്യം പറയ്……… Read More

സഹോദരി നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല.ഇത് എനിക്ക് സമ്മാനം കിട്ടിയ കേക്ക് ആണ്. ഇത് മകൾക്ക് കൊടുക്കു. തടസ്സം പറയരുത്…..

ക്രിസ്തുമസ് കേക്ക് എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ഓഫീസിലെ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞപ്പോൾ നേരം നന്നേ വൈകിയിരുന്നു. വെൽഫയർ അസോസിയേഷന്റെ വകയായി കിട്ടിയ ക്രിസ്തുമസ് കേക്കുമായി പുറത്തിറങ്ങുമ്പോൾ വീട്ടിൽ കേക്കിന് കാത്തിരിക്കുന്ന മരിയ മോളുടെ മുഖമായിരുന്നു മനസ്സിൽ. ആഘോഷത്തിന്റെ ഭാഗമായി രണ്ടു പെഗ് അടിച്ചിരുന്നതിനാൽ …

സഹോദരി നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല.ഇത് എനിക്ക് സമ്മാനം കിട്ടിയ കേക്ക് ആണ്. ഇത് മകൾക്ക് കൊടുക്കു. തടസ്സം പറയരുത്….. Read More

ആരെയും പറഞ്ഞിട്ട് കാര്യമില്ല വിമൽ. പുറം പൂച്ചു കണ്ട് ആരെയും ജഡ്ജ് ചെയ്യാൻ പറ്റാത്ത കാലമാണ്.എല്ലാവരും ക്രെഡിറ്റ്‌ കാർഡും ലോണുകളും കൊണ്ട് കഴിയുന്നവർ……

സുഹൃത്ത് എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “എന്താ വിമൽ ആകെയൊരു മൂഡ് ഓഫ്‌.?കുറച്ചു ദിവസമായി ആ പഴയ പ്രസരിപ്പ് ഒന്നും കാണുന്നില്ലല്ലോ.” കഫ്റ്റീരിയയിലെ ഒഴിഞ്ഞ കോണിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ വന്നത്. ‘അഞ്ജന.’ അടുത്ത ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ് ആണ്. പ്രത്യേകിച്ച് അടുപ്പം …

ആരെയും പറഞ്ഞിട്ട് കാര്യമില്ല വിമൽ. പുറം പൂച്ചു കണ്ട് ആരെയും ജഡ്ജ് ചെയ്യാൻ പറ്റാത്ത കാലമാണ്.എല്ലാവരും ക്രെഡിറ്റ്‌ കാർഡും ലോണുകളും കൊണ്ട് കഴിയുന്നവർ…… Read More

അടുത്ത നിമിഷം “നിങ്ങക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്കാരുണ്ട് ഭഗവതി!”എന്ന അലർച്ചയോടെ സ്വന്തം നെഞ്ചിനിട്ട് ഊക്കോടെ അഞ്ചാറിടി……

നെഞ്ചുവേദന എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ നഗരത്തിലെ പ്രശസ്തമായ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന്റെ മുന്നിലിട്ട സ്റ്റീൽ കസേരകളിലൊന്നിൽ അസ്വസ്ഥനായി ഇരിക്കുന്ന ആ അപരിചിതൻ കുറച്ചു സമയമായി എന്റെ ശ്രദ്ധ ആകർഷിക്കുന്നു. അയാൾ ഇടയ്ക്കിടെ തന്റെ നെഞ്ച് തിരുമ്മുകയും ഏമ്പക്കം വിടുകയും ചെയ്യുന്നുണ്ട്. തലയിലെ …

അടുത്ത നിമിഷം “നിങ്ങക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്കാരുണ്ട് ഭഗവതി!”എന്ന അലർച്ചയോടെ സ്വന്തം നെഞ്ചിനിട്ട് ഊക്കോടെ അഞ്ചാറിടി…… Read More

അൽപസമയം മുൻപ് ഞങ്ങളെ കടന്നു പോയവർ പിന്നിൽനിന്നും ഞങ്ങളുടെ ദിശയിലേക്ക് തിരിഞ്ഞു നടക്കുന്നു. അവരുടെ കൈകളിലും എന്തോ തിളങ്ങുന്നുണ്ട്.ഞങ്ങൾ അiക്രമികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു…….

രക്തസാക്ഷികൾ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ മാരാപറമ്പിലേക്ക് രാത്രി തന്നെ യാത്ര തിരിക്കാമെന്നത് കുഞ്ഞേട്ടന്റെ തീരുമാനമായിരുന്നു. കുഞ്ഞേട്ടന്റെ തീരുമാനങ്ങളെ ഞാൻ ഒരിക്കലും ചോദ്യം ചെയ്യാറില്ല. കുഞ്ഞേട്ടന് എന്നേക്കാൾ പത്തു വയസ്സ് മൂപ്പുണ്ടെന്നത് മാത്രമല്ല അതിനു കാരണം, വല്യേട്ടനോടുള്ളതിനെക്കാൾ മാനസികമായ അടുപ്പം എനിക്ക് കുഞ്ഞേട്ടനോടായിരുന്നു. അതുകൊണ്ടു …

അൽപസമയം മുൻപ് ഞങ്ങളെ കടന്നു പോയവർ പിന്നിൽനിന്നും ഞങ്ങളുടെ ദിശയിലേക്ക് തിരിഞ്ഞു നടക്കുന്നു. അവരുടെ കൈകളിലും എന്തോ തിളങ്ങുന്നുണ്ട്.ഞങ്ങൾ അiക്രമികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു……. Read More

പ്രിയപ്പെട്ട സുകുവേട്ടന്ഈ കത്തുമായി വരുന്നത് നമ്മുടെ മകളാണ്. സ്നേഹ. എനിക്ക് തീരെ വയ്യാതായി.സുകുവേട്ടനെ ഒന്നു കാണണമെന്നുണ്ട്…..

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “സാറിനു വിസിറ്റേഴ്‌സുണ്ട്” കുംഭമാസത്തിലെ ചൂടുപിടിച്ച മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്. വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്.താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻവന്നതാവാം. ക്യാബിന്റെ ഹാഫ്ഡോർ തുറന്നകത്തു …

പ്രിയപ്പെട്ട സുകുവേട്ടന്ഈ കത്തുമായി വരുന്നത് നമ്മുടെ മകളാണ്. സ്നേഹ. എനിക്ക് തീരെ വയ്യാതായി.സുകുവേട്ടനെ ഒന്നു കാണണമെന്നുണ്ട്….. Read More